തലശ്ശേരി – മാഹി ബൈപാസ്സ് ട്രയൽ റണ്ണിനായി തുറന്നു NewsTravel On Mar 7, 2024 33 തലശ്ശേരി : പണി പൂർത്തിയാക്കിയ തലശ്ശേരി മാഹി ബൈപാസ്സ് ട്രയൽ റണ്ണിനായി തുറന്നു കൊടു ക്കും.വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ അഞ്ചു ദിവസത്തേയ്ക്കാണ് ബൈപാസ്സ് തുറന്നുകൊടു ക്കുന്നത്. 33 Share