പിറവം : ഐ പി സി പിറവം സെന്ററിന് കീഴിലുള്ള ശാലോം കാരിക്കോട് സഭയിൽ 04 മുതൽ 06 വരെ വൈകിട്ട് ഏഴു മുതൽ 9 വരെ ബൈബിൾ ക്ലാസ്സുകൾ നടക്കും .ഐ പി സി പിറവം സെന്റർ മിനിസ്റ്ററും, പവർ വിഷൻ ടി വി പ്രഭാഷകനുമായ പാ. ബാബു ചെറിയാൻ “ദൈവസഭയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളും” എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സുകൾ നയിക്കും.പാ . ലിജിൻ അറയ്ക്കൽ ശുശ്രുഷകൾക്കു നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9961315577
