Ultimate magazine theme for WordPress.

വിമാനത്തേക്കാള്‍ സ്പീഡുള്ള ട്രെയിന്‍ ; യാഥാർഥ്യമാക്കാൻ ചൈനീസ് എൻജിനീയർമാർ

 

ബീജിംഗ് : ഏത്രയും വേഗം അകലെ ഒരു സ്ഥലത്തെത്താന്‍ ഒരു നൂറ്റാണ്ടിലേറെയായി മനുഷ്യരാശി ആശ്രയിച്ചുവരുന്നത് വിമാനങ്ങളെയാണ്. എന്നാല്‍, അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ മണിക്കൂറില്‍ 1,243 മൈല്‍ താണ്ടാന്‍ സാധിക്കുന്ന ട്രെയിന്‍ യാഥാര്‍ഥ്യമാക്കാൻ സാധിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. ബോയിങ് 737 വിമാനത്തിന്റെ ഇരട്ടിയിലേറെ വേഗത, ടി-ഫ്‌ളൈറ്റ് ടെക്‌നോളജിയാണ് പുതിയ ട്രെയിനുകള്‍ക്ക് പിന്‍ബലം നല്‍കുക.

Sharjah city AG