Ultimate magazine theme for WordPress.

ബി.എസ്​സി നഴ്‌സിങ്​: കേരളത്തിലും ഇനി മുതല്‍ പ്രവേശന പരീക്ഷ

 

തിരുവനന്തപുരം: കേരളത്തില്‍ ബി.എസ്.സി. നഴ്‌സിങ്​ പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024-25 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. നി​ല​വി​ൽ പ്ല​സ് ​ടു​വി​ലെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ൽ.​ബി.​എ​സ്​ വ​ഴി​യാ​ണ്​ പ്ര​വേ​ശ​നം ന​ട​ക്കു​ന്ന​ത്.

Sharjah city AG