കുവൈറ്റ് സിറ്റി : യുണൈറ്റഡ് പെന്തകൊസ്ത്തൽ ഫെൽലോഷിപ്പ് ഓഫ് കുവൈറ്റ് ഐക്യ കൺവെൻഷൻ ഒക്ടോബർ 15 മുതൽ 18 വരെ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാഞ്‌ജലിക്കൽ ചർച്ച് കമ്പൗണ്ടിലുള്ള ചർച്ച് & പാരീഷ് ഹാളിൽ നടക്കും.
പാ.ബി മോനച്ചൻ കായംകുളം പ്രസംഗിക്കും.വനിതാ സമ്മേളനത്തിൽ സിസ്റ്റർ സൂസൻ തോമസ് പ്രസംഗിക്കും.ടോം ഫിലിപ്പ് യു പി എഫ് കെ ക്വയറിനോടൊപ്പം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.യുവജന സമ്മേളനവും നടക്കും.
