തിരുവനന്തപുരം : ഐ.പി സി തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവൻഷൻ മാർച്ച് 3 മുതൽ 5 വരെ, മരുതൂർ സി.എസ് ഐ പള്ളി പാരിഷ് ഹാളിൽ നടക്കും. കൺവൻഷന്റെ അനുഗ്രഹത്തിനായും, വമ്പിച്ച വിജയത്തിനായും വേണ്ടിയുള്ള പ്രാർത്ഥനായോഗങ്ങൾക്ക് നാളെ തുടക്കം കുറിക്കും. പ്രാർത്ഥനാ കൺവിനർ പാസ്റ്റർ സതീഷ് കുമാറും ( വെസ്റ്റ് സെന്റർ) ജോയിന്റ് കൺവിനർമാരും നേതൃത്വം നൽകും .
