Ultimate magazine theme for WordPress.

ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വൈക്കം സെന്റർ 67 – ആം കൺവെൻഷൻ

കുറുപ്പന്തറ : ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വൈക്കം സെന്റർ 2024 ഫെബ്രുവരി 15 മുതൽ 18 വരെ കമ്മ്യൂണിറ്റി ഹാൾ കുറുപ്പന്തറയിൽ വെച്ച് 67 -ആമത് കൺവെൻഷൻ നടത്തപ്പെടുന്നു. പാ : രാജു ആനിക്കാട് ഉദ്ഘാടനം നിർവഹിക്കും. പാ : ഫിലിപ്പ്‌ പി. തോമസ് , ബ്ര. ജെയിംസ് ജോർജ് വേങ്ങൂർ , പാ : കെ .കെ . മാത്യു , പാ : അനീഷ് കൊല്ലം , പാ : വി .പി. ജോസ് വെച്ചൂച്ചിറ ,പാ : അജി ആന്റണി , പാ : ജോസ് വേങ്ങൂർ , ബ്ര. ഫിന്നി .പി . മാത്യു എന്നിവർ വചനം ശുശ്രുഷിക്കും. മ്യൂസിക് കൺവീനർ പാ : ബിജു ആന്റണിയുടെ നേതൃത്വത്തിൽ ഗാന ശുശ്രുഷയും നടത്തപ്പെടുന്നു.

Sharjah city AG