Ultimate magazine theme for WordPress.

കോഴിക്കോട് അപ്കോൺ ഏകദിന സമ്മേളനം

കോഴിക്കോട് : യുണൈറ്റഡ് പെന്തെക്കോസ്തൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഏകദിന സുവിശേഷ സമ്മേളനം ഫെബ്രുവരി 17 ന് ശനിയാഴ്ച വൈകുന്നേരം ആറുമുതൽ കോഴിക്കോട് ഫിലദൽഫ്യ കെപിസി) ഹാളിൽ നടക്കും.

റവ. സന്തോഷ്‌ തര്യൻ
( യു എസ് എ ) മുഖ്യസന്ദേശം നൽകും. അപ്കോൺ ക്വയർ
ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG