Ultimate magazine theme for WordPress.

ബൈബിൾ വിവാഹത്തെപ്പറ്റിയുള്ള വിശ്വാസങ്ങളുടെ പേരിൽ യുകെ യിൽ ക്രിസ്ത്യൻ പ്രൊഫസറെ പുറത്താക്കി .

ഡെർബിഷെയേർ : ഇംഗ്ലണ്ടിലെ ഡെർബിഷെയറിലെ ഒരു ദൈവശാസ്ത്ര പ്രൊഫസറെ തന്റെ മതവിശ്വാസങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനു മെഥോയ്സ്റ്റ് ബൈബിൾ സർവകലാശാലയിൽ നിന്നും പുറത്താക്കി.ഏഴു വർഷമായി ക്ലിഫ് കോളേജിലെ ജീവനക്കാരനാണ് ഡോ.ആറോൺ എഡ്‌വേഡ്‌ . ബൈബിൾ വിവാഹത്തെപ്പറ്റി മെത്തഡിസ്റ്റ് ചർച്ചിനെ പരസ്യമായി വിമർശിച്ചതിനും, കോളേജിനെ അപകീർത്തിപ്പെടുത്തിയതിനും ആണ് തൊഴിലുടമയുടെ ഈ നടപടി .

Sharjah city AG