Ultimate magazine theme for WordPress.

വാണിജ്യ സിലിണ്ടറിന്റെ വില 15 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : വാണിജ്യ സിലിണ്ടറിന്റെ 19 കിലോ സിലിണ്ടറിന് 15 രൂപ വര്‍ധിപ്പിച്ചു. എന്നാൽ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഉയര്‍ത്തിയിട്ടില്ല. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ഉയര്‍ന്നു. കേന്ദ്ര ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കെയാണ് വാണിജ്യ സിലിണ്ടറിന്റെ വില ഉയര്‍ത്തിയത്.

Sharjah city AG
1 Comment
Leave A Reply

Your email address will not be published.