Ultimate magazine theme for WordPress.

ഐപിസി ഖത്തർ റീജിയൻ സോദരി സമാജത്തിന് പുതിയ നേതൃത്വം

 

ദോഹ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഖത്തർ റീജിയൻ സോദരി സമാജത്തിന്റെ 2024 -’27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്റ്- സ്നേഹ ഷോയ്, വൈസ് പ്രസിഡന്റ് മാരായി -ജ്യോതി സാം, ഓമന ഇടിക്കുള, സെക്രട്ടറി- ജയ്മോൾ ബിന്നി, ജോയിന്റ് സെക്രട്ടറി- ഫേബ മാത്യു, ട്രഷറർ -സൂസൻ ലിനോ, പ്രയർ കോർഡിനേറ്റർ- സുനി ജോൺ, ചാരിറ്റി കോർഡിനേറ്റർ- ഫേബ ജിജോ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ബിൻസി ജോൺസൺ, ജൈനി റോയ്, ജിജി ബിനോ, ഷൈബി നിബു, ഷേർളി ജോസ്, സൂസൻ സുജിത്ത്, സൗമ്യ നിജിൽ, ബെറ്റ്സി എൽദോ, റീന ജോൺ, അനിതാ ബിനോയ്, ഷിബി ബിജു, മിനി തോമസ്, ദീപ്തി ഷിബു എന്നിവരെ തിരെഞ്ഞെടുത്തു. ജനുവരി 27 ന് നടന്ന ജനറൽബോഡി മീറ്റിംഗിൽ പാസ്റ്റർ എൻ.ഒ ഇടിക്കുളയുടെ അധ്യക്ഷനായിരുന്നു.

Sharjah city AG