തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആദ്യകാല പ്രവർത്തകനും മുൻകാല സെക്രട്ടറിയുമായ പാസ്റ്റർ ഈ . സി. മാത്യൂ (90) താൻ പ്രിയം വച്ച കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഫെലോഷിപ്പിന്റെ ആന്ധ്രാ റീജിയൺ ശുശ്രൂഷകൻ പാസ്റ്റർ ഈ.എസ്. സ്കറിയയുടെ പിതൃ സഹോദരനാണ് പരേതൻ.
