Ultimate magazine theme for WordPress.

ഐപിസി കൊല്ലം നോർത്ത് സെന്റർ കൺവൻഷൻ

 

കൊല്ലം : ഐപിസി കൊല്ലം നോർത്ത് സെന്റർ കൺവൻഷൻ ജനു.10- 14 വരെ ഐപിസി തേവലക്കര എബെൻ – ഏസെർ ഗോസ്പൽ സെന്റർ ഗ്രൗണ്ടിൽ നടക്കും.

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ജോർജ് , കെ.ജെ.തോമസ് കുമളി, പാസ്റ്റർമാരായ രാജു പൂവക്കാല, എബി അയിരൂർ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും.

സോദരി സമാജം വാർഷികം, പിവൈപിഎ & സണ്ടേസ്ക്കൂൾ , സംയുക്ത ആരാധന എന്നിവ നടക്കും. ഏഴംകുളം ജറുസലേം വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും.

സെന്റർ സെക്രട്ടറി പാസ്റ്റർ പ്രമോദ് ജോർജ് , ജോ.സെക്രട്ടറി പാസ്റ്റർ സാബു പി.എസ് എന്നിവർ നേതൃത്വം നല്കും.

Sharjah city AG
3 Comments
  1. Atgard says

    Nothing beats the rush of coco — bet small or go big, then decide when to secure your multiplier wins! Hidden traps keep every crossing tense and unpredictable. Provably fair + massive max wins = pure adrenaline!

  2. Xqrzpe says

    Experience the excitement of luckylandslotsx now! Sign up today for an instant bonus of 7,777 Gold Coins and 10 free Sweeps Coins. Play free slots anytime and redeem Sweeps Coins for cash prizes!

  3. Aznorc says

    Legendary gaming is just one click away with betmgm app download. Unlock 100% deposit match up to $1,000 and $25 free play today. Thousands of ways to win are waiting for you.

Leave A Reply

Your email address will not be published.