ഐപിസി ശതാബ്‌ദി കൺവൻഷൻ ChristianNews On Jan 3, 2024 1,392 കുമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ (ഐപിസി) കുമ്പനാട് കൺവൻഷന്റെ ശതാബ്‌ദി സമ്മേളനം ജനുവരി 14 മുതൽ 24 വരെ സഭ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തു നടക്കും. ഐപിസി ജനറൽ എക്സികുട്ടീവിസ് നേതൃത്വം വഹിക്കും. 1,392 Share