ഇന്റീരിയർ ഡിസൈനിൽ സ്വർണ്ണ മെഡൽ നേടി ലുധിയ എബ്രഹാം ChristianNews On Dec 28, 2023 18,997 അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇന്റീരിയർ ഡിസൈനിൽ ബാച്ച്‌ലർ ബിരുദത്തിൽ സ്വർണ്ണ മെഡൽ നേടി ലുധിയ എബ്രഹാം. ഇപ്പോൾ ദുബായിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്നു. മാതാപിതാക്കൾ: എബി & ആഷ (UAQ). സഹോദരി: ഡോ. കെസിയ എബ്രഹാം. 18,997 Share
Comments are closed.