ഗിൽഗാൽ ചര്‍ച്ച് ഓഫ് ഗോഡ് ഷാർജ്ജ ഒരുക്കുന്ന ഏകദിന സമ്മേളനം. ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ. ഡിസംബർ 28 വ്യാഴാഴ്ച്ച രാവിലെ 10:30 മുതൽ 1:30 വരെ ആത്മീയ സമ്മേളനം. വൈകുന്നേരം 7:30 മുതൽ 10:00 വരെ സുവിശേഷ മഹായോഗം. ക്രിസ്തുവിൽ പ്രസിദ്ധനായ Rev. Dr. M.A Varghese സന്ദേശം കൈമാറുന്നു. ചര്‍ച്ച് ഓഫ് ഗോഡ് യു.എ.ഇ ഓവർസിയറും ഷാർജ്ജ ഗിൽഗാൽ ചര്‍ച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററുമായ Rev. Dr. K.O Mathew സമ്മേളനങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കുന്നു.

Comments are closed.