Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ മുപ്പതാമത് പ്രാർത്ഥനാ സംഗമം

 

യേശുവിൻ തൃപ്പാദത്തിൽ മുപ്പതാമത് പ്രാർത്ഥനാ സംഗമം 2023 ഡിസംബർ 23 ന് ഇന്ത്യൻ സമയം
രാത്രി  7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ.റോജി വർഗീസ് (പയനിയർ മിഷനറി കാസർഗോഡ് ) തൻറെ അനുഭവ സാക്ഷ്യവും ,മുഖ്യ സന്ദേശവും നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680
Password :amen

Sharjah city AG