ഷാർജ : പ്രാർത്ഥനാസംഗമം International Prayer Fellowship ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ ഡിസംബർ 9 ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ സുരേഷ് പി. സാം, പാസ്റ്റർ രാജേഷ് കൊട്ടാരക്കര , പാസ്റ്റർ വിക്ടർ ഫ്രാൻസിസ്, സിസ്റ്റർ ബിന്ദു ബിജുദാസ്, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്, ബ്രദർ പോൾസൺ സാമുവേൽ, പാസ്റ്റർ ബിനു ജോസഫ്, പാസ്റ്റർ ജോമെറ്റ് ജോൺസൻ, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

lucky lady casino
References:
http://www.blife.bg
william hill mobile betting
References:
jcubeholidays.com
valley view casino seating chart
References:
sampooranpunjabnews.com
roulette systeme mein roulette online
References:
sciencebookmark.space