Ultimate magazine theme for WordPress.

നിത്യതയിൽ

 

നെല്ലിമല : കല്ലുഴത്തിൽ പരേതനായ ജോൺ മാത്യുവിൻ്റെ ഭാര്യ അന്നമ്മ പി.ജെ (റോസമ്മ -69) (റിട്ട. പ്രധാന അധ്യാപിക എൻ.എം.എൽ.പി.എസ് ഉതിമൂട്) നിര്യാതയായി. സംസ്കാരം ഡിസം. 7ന് രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് ഐ.പി.സി എബനേസർ തട്ടക്കാട് സഭയുടെ സെമിത്തേരിയിൽ.

പരേത ചേത്തക്കൽ പള്ളിക്കൽ കുടുംബാംഗമാണ്.
മക്കൾ: ജെറി ജെ. മാത്യു, ജെമി ജെ മാത്യു.
മരുമകൾ: ഡിജിൻ പി. ജോസഫ് (തിരുവല്ല)

Sharjah city AG