Ultimate magazine theme for WordPress.

എഫ്ജി ഏജി പ്രെയർ ആൻഡ് റിട്രീറ്റ് സെന്റർ ബാംഗ്ലൂരിൽ

 

ബെംഗളൂരു: അസംബ്ലീസ് ഓഫ് ഗോഡ് അഖിലേന്ത്യാ സൂപ്രണ്ട് റവ.പോൾ തങ്കയ്യയുടെ നേതൃത്വത്തിലുള്ള പ്രാർഥനാ സെന്റർ ബെംഗളൂരു ബെലഹള്ളിയിലെ ഹെഗ്‌ഡെനഗറിൽ ആരംഭിച്ചു. 2.3 ഏക്കർ സ്ഥലത്ത് ഒക്ടോബർ 31-ന് ആരംഭിച്ച ഈ പ്രോജക്റ്റ് നവംബർ 25-ന് പണി പൂർത്തിയാക്കി. വെറും 25 ദിവസങ്ങൾക്കുള്ളിൽ പൂർത്തികരിച്ച പ്രയർ സെൻ്റർ ക്യാംപസിൽ കോൺഫറൻസുകളും റിട്രീറ്റുകളും നടത്താവുന്ന 1000 പേർക്ക് ഇരിക്കാവുന്നതുമായ പ്രാർഥനാ ഹാൾ, 21 മുറികൾ, ഡൈനിംഗ് ഹാൾ, അടുക്കള, 20 ടോയ്‌ലറ്റുകൾ, 30 അടി ബാപ്റ്റിസം ടാങ്ക് എന്നിവ ഉൾപ്പെടുന്നു.

Sharjah city AG