ആസ്ട്രേലിയ: ഐപിസി ആസ്ട്രേലിയ ന്യൂസിലാൻഡ് റീജിയണിന്റെ മാസ യോഗം നവം 18 ശനിയാഴ്ച വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെ സൂം പ്ളാറ്റ് ഫാേമിൽ നടക്കും. പാ. അനിഷ് കൊല്ലം പ്രസംഗിക്കും. ഗോൾഡ് കോസ്റ്റ് ക്രിസ്റ്റ്യൻ ഫെലോഷിപ്പ് ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ വർഗിസ് ഉണ്ണൂണ്ണി, ഏലിയാസ് ജോൺ ബ്രദ. സന്തോഷ് ജോർജ് എന്നിവർ നേതൃത്വം കൊടുക്കും
