സ്പെഷ്യൽ മീറ്റിംഗ് ChristianNews On Nov 11, 2023 22 ആസ്ട്രേലിയ: ഐപിസി ആസ്ട്രേലിയ റീജിയൺ ലേഡിസ് മിനിസ്ട്രിയുടെ പ്രത്യേക സമ്മേളനം നവം 13 തിങ്കൾ വൈകിട്ട് 7 മുതൽ മുതൽ 9 വരെ സൂം പ്ളാറ്റ് ഫാേമിൽ നടക്കും. സിസ്റ്റർ ശ്രീലേഖ പ്രസംഗിക്കും. ജൂബി തോമസ് നേതൃത്വം കൊടുക്കും 22 Share