Ultimate magazine theme for WordPress.

ഐ എ ജി യൂ കെ & യൂറോപ്പ് ലിഡിയ നാഷണൽ കോൺഫറൻസ് ശനിയാഴ്ച മാഞ്ചെസ്റ്ററിൽ

 

 

അസംബ്ലീസ് ഓഫ് ഗോഡ് യൂ കെ & യൂറോപ്പ് ലേഡീസ് വിഭാഗമായ ലിഡിയയുടെ നാഷണൽ കോൺഫറൻസ് നവംബർ 11 തീയതി ശനിയാഴ്ച രാവിലെ പത്തു മണി മുതൽ മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്റർ വർഷിപ്പ് സെന്ററിൽ (ജെയിൻ കമ്മ്യൂണിറ്റി സെന്റർ ) നടത്തപ്പെടുന്നു. ഡോ. എയ്ഞ്ചൽ എൽസ വർഗീസ് മുഖ്യ സന്ദേശം നൽകും. സിസ്റ്റർ ജോയ്‌സ് ബിജോയ് ആരാധനകൾക്ക് നേതൃത്വം നൽകും.
സിസ്റ്റർ പ്രമീത നാഷണൽ കോർഡിനേറ്റർ , സിസ്റ്റർ വിൻസി , സിസ്റ്റർ ഷീബ ( അഡ്വൈസറി) , സിസ്റ്റർ റോഷിത ( ലോക്കൽ കോഓർഡിനേറ്റർ) എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകുന്നു. യൂ കെയിലുള്ള സഹോദരിമാരെ പ്രാർത്ഥനാപൂർവ്വം ഈ കോൺഫ്രൻസിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു.

വാർത്ത : പോൾസൺ ഇടയത്ത്

Sharjah city AG