Ultimate magazine theme for WordPress.

രാജ്യത്തെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഇനി എഐ കോഴ്‌സുകൾ

 

 

ന്യൂഡൽഹി: ഇന്ത്യയിൽ എഐയുടെ വർധിച്ചുവരുന്ന സാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ എഐ കോഴ്‌സുകൾ ഉൾപ്പെടുത്താൻ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം. ആറാം ക്ലാസ് മുതലാണ് ഈ കോഴ്‌സുകൾ ആരംഭിക്കുന്നത്. കോഴ്‌സുകൾക്കായി സമഗ്രമായ ഒരു പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി ‘നാഷണൽ പ്രോഗ്രാം ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എൻപിഎഐ) സ്‌കില്ലിംഗ് ഫ്രെയിംവർക്കിന്’ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡാറ്റ സയൻസ് പ്രൊഫഷണലുകളുടെ ആവശ്യം 2024 ഓടെ ഒരു ദശലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ജൂണിലെ കമ്മിറ്റിയുടെ റിപ്പോർട്ട് വിദ്യാഭ്യാസ രംഗത്ത് എഐ വിദ്യാഭ്യാസം അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.

Sharjah city AG
3 Comments
  1. Irunif says

    chicken road casino offers one of the highest RTPs in crash games at 98%! Watch your bet grow with every successful crossing before claiming your prize. Addictive gameplay that hooks you instantly!

  2. Naeqsf says

    Dive into the magic of luckyland slots bonus today! Sign up for free and grab 7,777 Gold Coins plus 10 Sweeps Coins instantly—no purchase needed. Spin thrilling slots, chase big wins, and redeem real cash prizes whenever luck strikes!

  3. Rszbqr says

    betmgm daily bonus Casino is your ticket to nonstop wins. New members enjoy a fantastic welcome package up to $1,000 plus $25 free play. Join live casino action and chase life-changing jackpots today.

Leave A Reply

Your email address will not be published.