Ultimate magazine theme for WordPress.

ഷാർജയിൽ പി വൈ പി എ കൺവൻഷൻ ആരംഭിച്ചു

 

 

ഷാർജ: ആത്മസമർപ്പണത്തിനുള്ള ആഹ്വാനവുമായി പി.വൈ.പി എ യൂ.എ.ഇ റീജിയന്റെ വാർഷിക കൺവെൻഷൻ ആരംഭിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗം ഐ പി സി യു എ ഇ റീജിയൻ പ്രസിഡണ്ട് റവ.ഡോ. വിൽ‌സൺ ജോസഫ് ഉത്ഘാടനം ചെയ്തു. പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകി

Sharjah city AG