Ultimate magazine theme for WordPress.

കെറുസ്സോ മ്യൂസിക് കൺസർട്ട്

 

 

ഹാമിൽട്ടൻ: കാനഡയിലെ ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്, സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസർട്ട് ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ ഹാമിൽട്ടനിലുള്ള മൊഹവക് കൺസർട്ട് ഹാളിൽ നടക്കും. ഗായകരായ പാസ്റ്റർ ലോർഡ്സൻ ആന്റണി, എബ്ബേസ് ജോയി എന്നിവർ നേതൃത്വം നൽകും. ബനിസൻ, ജിനു എന്നിവരുടെ നേതൃത്വത്തിലുള്ള ടീം മ്യൂസിക് ഓർക്കസ്‌ട്രെഷൻ ചെയ്യും. പാസ്റ്റർ ജോബിൻ പി. മത്തായി സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകും.

Sharjah city AG