CEM ജനറൽ ക്യാമ്പ് ഡിസംബർ 26 മുതൽ 28 വരെ ChristianNews On Oct 13, 2023 26 ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റിന്റെ 64 ാമത് ജനറൽ ക്യാമ്പ് 2023 ഡിസംബർ 26 മുതൽ 28 വരെ കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ വെച്ച് നടത്തപെടും. 26 Share