കുവൈറ്റ് : ഫസ്റ്റ് ഏ. ജി. C. A. യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 21 ന് ഏകദിന യുവജന ക്യാമ്പ് ‘CROSS ROADS’ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. പാ. ജെയിംസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ക്യാമ്പിൽ റവ. ഡോ. കെ. ജെ. മാത്യു ക്യാമ്പിന് നേതൃത്വം നൽകും. ‘TURNING POINT’ (Isa : 30:21) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്ത വിഷയം. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ഷൈജു രാജൻ (+965 9006 3952), ജോഫിൻ ഡാളസ് (+965 6584 4793)
