ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേന രണ്ട് ലശ്കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു. മോറിഫത്ത് മഖ്ബൂല്‍, ജാസിം ഫാറൂഖ് (അബ്രാര്‍) എന്നിവരെയാണ് ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്.കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശര്‍മയുടെ കൊലയില്‍ പങ്കാളിയാണ് കൊല്ലപ്പെട്ട ജാസിം ഫാറൂഖ് എന്നു കശ്മീര്‍ ഡിജിപി വ്യക്തമാക്കി.
