ഇന്ത്യ മിഷൻ പ്രവർത്തക സമ്മേളനം ChristianNews On Oct 9, 2023 24 ബീഹാർ: ഇന്ത്യ മിഷൻ പ്രവർത്തകരുടെയും മിഷൻ പാർട്നെഴ്സിന്റെയും വാർഷിക സമ്മേളനം ഒക്ടോ. 23 മുതൽ 26 വരെ ബീഹാർ മോത്തിഹാരി ഇന്ത്യ മിഷൻ ക്യാമ്പസിൽ നടക്കും. ‘Revival in the midst of persecution’ എന്നതാണ് തീം. ഡോ. എബി പി. മാത്യു, അനിജു എന്നിവർ നേതൃത്വം നൽകും. 24 Share