വിബിഎസ് ഇന്ന് മുതൽ News Last updated Sep 28, 2023 30 പെർത്ത്: പെർത്ത് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ഇന്ന് മുതൽ ആരംഭിച്ചു. 04 ഓൾഡ് മെയ്ദ വെയിൽ റോഡിലെ റിവൈവൽ ഹാളിൽ നടക്കുന്ന വേദ പഠന ക്ലാസുകളോട് അനുബന്ധിച്ച് ആരാധനയും ഗെയിമുകളും ഉണ്ടാകും. ശനിയാഴ്ചയാണ് വിബിഎസ് അവസാനിക്കുന്നത്. 30 Share