സിഡ്നി: ആസ്ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്തൽ ചർച്ചിന്റെ 2023 – 2024 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ : പ്രസിഡന്റ് : ഇവാ. റെൽസൺ രാജു, വൈസ് പ്രസിഡന്റ് : പാ. പ്രസാദ് പീറ്റർ, സെക്രട്ടറി : ബ്രദർ റോയി ഉമ്മൻ, ട്രഷറാർ : ബ്രദർ ബസാൽ ബാബു. മ്യൂസിക് കോർഡിനേറ്റർ : ബ്രദർ മനു മാത്യു പുതുപ്പള്ളി. പബ്ളിസിറ്റി കൺവിനർ : ബ്രദർ ഐവിൻ എബ്രഹാം ഫിലിപ്പ്. എക്സിക്യൂട്ടിവ് മെമ്പേഴ്സ് : ബ്രദർ ജോൺസൺ സാമുവേൽ, ബ്രദർ റോബിൻസൺ മാത്യു. സംസ്ഥാന പ്രതിനിധികൾ : പാ. ഏബ്രഹാം വർഗീസ് (NSW) പാ.റോയി സാമുവേൽ (VIC), പാ. ജസ് വിൻ മാത്യുസ് (OLD) പാ. സാജൻ കുരുവിള (QLD)
