വിക്ടോറിയ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ വിക്ടോറിയ ചർച്ചിന്റെ മാസയോഗം സെപ്തം. 30 വൈകിട്ട് 5 മുതൽ 8 വരെ ഫെന്റൺ സ്ട്രീറ്റിലുള്ള ബെൻഡിഗോ ക്രിസ്ത്യൻ ഫെലോഷിപ്പിൽ നടക്കും. വിക്ടോറിയ ചർച്ച് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ സാം ജേക്കബ്, റെജി സാമുവേൽ , മനു ജോസഫ് തുടങ്ങിയവർ നേതൃത്വം കൊടുക്കും.
