ബ്രിസ്ബേൻ: ചർച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാലാമത് ബ്രിസ്ബേൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ഒക്ടോ. 27-29 വരെ നടക്കുന്ന കോൺഫറൻസ് പാ.ജസ് വിൻ മാതൃസ് ഉദ്ഘാടനം ചെയ്യും. റവ. ജോർജ് മാത്യു പുതുപ്പള്ളി , പാ. എ റ്റി ജോസഫ് എന്നിവർ പ്രസംഗിക്കും. പാ. ഹാനി യേശുപുത്ര മുഖ്യ അതിഥിയായിരിക്കും.
ഇവാ. ആഷേർ ബെൻ ഫിലിപ്പ് , മനു, ഗ്രേസ് , ഗ്ലാഡ്സൺ തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും
