Ultimate magazine theme for WordPress.

നിത്യതയിൽ

പത്തനാപുരം : വാതലൂർ പരേതനായ വെരി.റവ. ഉമ്മൻ ദാനിയേലിന്റെ ഭാര്യ ലില്ലി ഭായി ഉമ്മൻ (75) നിര്യതയായി . സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 2:30 ക്ക്‌ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3p.m പുതുവൽ സെന്റ്. സ്റ്റീഫൻസ് സി.എസ്. ഐ പള്ളിയിൽ. പരേതയായ ലില്ലി കുഴിക്കാല പുതുച്ചിറ കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റീന, മെറീന,ഷെറീന. മരുമക്കൾ ചവിണിക്കാമണ്ണിൽ റവ.ദാസ് ജോർജ് (കാ നം സെന്റ് ജെയിംസ് സി.എസ്. ഐ ചർച്ച്). ചെന്നയ്ക്കാട്ട് റവ.ബിജു. കെ. തോമസ് (സി. എസ്. ഐ റിസറഷൻ ചർച്ച് വണ്ടിപ്പെരിയാർ). കണിയാംകുളം എബ്രഹാം ചെറിയാൻ (സി എം എസ് കോളേജ് കോട്ടയം ).

 

 

Sharjah city AG