നിത്യതയിൽ
മന്ന എഡിറ്റർ ഇൻചാർജ് സന്തോഷ് എബ്രഹാമിന്റെ ഭാര്യാമാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു.
കോട്ടയം: വിദ്യാർത്ഥിമിത്രം പുല്ലുകലയിൽ പരേതനായ സാമുവേൽ പി.ജോണിന്റെ ഭാര്യ അന്നമ്മ സാമുവേൽ (അമ്മിണി,89) ഇന്ന് (26 December 2020) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം വൈകീട്ട് 4.30 ന് ജെറുശലേം മർത്തോമ ചർച്ച് സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോൺ (ജോണി), മണി (ഷാജി), റേച്ചൽ (സുമ), അന്നമ്മ (സുധ).
