ചെങ്ങന്നൂർ :ന്യൂ ഇന്ത്യ ദൈവ സഭയുടെ പുത്രിക സംഘടനയായ വൈ പി സി എ ജനറൽ ക്യാമ്പ് ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജീനിയറിംഗ് കോളേജിൽ വെച്ച് ആഗസ്റ്റ് 28, 29, 30 തീയതികളിൽ നടത്തപ്പെടുന്നു. 28-ാം തീയതി രാവിലെ 10:30 ന് NICOG ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ
എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ . പാസ്റ്റർമാരായ ബിജുതമ്പി (NICOG ജനറൽ സെക്രട്ടറി) റ്റി എം കുരുവിള (NICOG സ്റ്റേറ്റ് പ്രസിസന്റ് ) ബോബൻ തോമസ് (NICOG സ്റ്റേറ്റ് സെക്രട്ടറി), ബിനു തമ്പി , രജ്ജിത്ത് എബ്രഹാം, പ്രിൻസ് തോമസ് , അനീഷ് തോമസ്, ഷിബു മാത്യൂ , മനോജ് എബ്രഹാം ഐ പി എസ് , ഡോ നിഖിൽ എബ്രഹാം, ഡോ സുമ, പാസ്റ്റർ സുജിത്ത് എം സുനിൽ ,ബ്രദർ അനിൽകുമാർ അയ്യപ്പൻ എന്നിവർ ക്ലാസുകൾ നയിക്കും . വൈ പി സി എ യുടെ ഭാരവാഹികൾ ക്യാമ്പുമായി ബന്ധപ്പെട്ട് വിപുലമായ ഡിപ്പാർട്ട്മെന്റ് രൂപികരിച്ച് അതിന്റെ ചെയർമാൻമാരും അവരോട് ചേർന്ന് ഒരു ടീം തന്നെ പ്രവർത്തിക്കുന്നതാണ്. പ്രാർത്ഥന പാസ്റ്റർ ഷൈജൻ, ക്വയർ ലോഡ്സൺ ആന്റെണി
രജിസ്ട്രേഷൻ മോൻസി തോമസ് ,
ഫിനാൻസ് ബ്രദർ സിബി കുര്യൻ , പ്രോഗ്രാം സിബി മാത്യൂ , ട്രാൻസ്പോർട്ടേഷൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, വോളന്റിയർ പാസ്റ്റർ ലിജോ ജോസഫ് , അക്കോമിഡേഷൻ പാസ്റ്റർ മെൽവിൻ ജോയി, ലേഡീസ് അക്കോമഡേഷൻ ഫേബ, ഭക്ഷണം പാസ്റ്റർ ഷിബു മാത്യൂ , സൗണ്ട് & ലൈറ്റ്
പാസ്റ്റർ രാജേഷ് . എല്ലാ സെന്റെർ , മീഡിയ ഫെബിൻ, പബ്ലിസിറ്റി ബിജേഷ് തോമസ് . സെക്രട്ടറിമാരും, റീജിണൽ സെക്രട്ടറിമാരും വോളണ്ടിയേഴ്സ് ടീമിൽ ഉണ്ടായിരിക്കുന്നതാണ്
