യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിആറാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും
2023 ആഗസ്റ്റ് 12ന് ശനിയാഴ്ച ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30ന്
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” ഇരുപത്തിആറാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2023 ആഗസ്റ്റ് 12ന് ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ.ചാർലി സാം ബാബു(കാനഡ) നയിക്കുന്ന സംഗീത ശുശ്രൂഷയും,തൻറെ അനുഭവസാക്ഷ്യവും ഉണ്ടായിരിക്കും. ID : 828 3015 0680
Password :amen
