ഒക്കലഹോമ: പതിനെട്ടാമത് ശാരോൻ കോൺഫ്രസിനോട് അനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്റ്: ഡോ. റ്റിങ്കു തോംസൺ, വൈസ് പ്രസിഡന്റ്: റവ. സന്തോഷ് തര്യൻ , ജനറൽ സെക്രട്ടറി: ബ്രദർ: ജോൺസൻ ഉമ്മൻ എന്നിവരെ തെരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറി : ബ്രദർ . എബ്രഹാം വർഗ്ഗീസ്, ട്രഷറർ: ബ്രദർ. എബി ജോൺ, യൂത്ത് കോർഡിനേറ്റർ: പാസ്റ്റർ. റെൻ ഫിന്നി, മിഷൻ ഡയറക്ടർ : പാസ്റ്റർ. ബാബു തോമസ്, സൺഡെസ്ക്കൂൾ ഡയറക്ടർ: പാസ്റ്റർ. തേജസ്സ് തോമസ്, നാഷണൽ മീഡിയ ഡയറക്ടർ : ബ്രദർ . ഷെറി കെ ജോർജ്ജ് എന്നിവരാണ് മറ്റു ഭാരവാഹികൾ. പാസ്റ്റർ. ജോസഫ് റ്റി ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡിയിൽ മുൻ ജനറൽ സെക്രട്ടറി . ബ്രദർ . ജയിംസ് ഉമ്മൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.
