റാങ്ക് നേടി News On Jul 21, 2023 134 പെരുമ്പെട്ടി: കേരള യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പിയിൽ ഒന്നാം റാങ്ക് നേടി ജിതിയ സൂസൻ വർഗീസ് . ഉതിനിൽക്കുന്നതിൽ വർഗീസ് മാത്യു – സൂസമ്മ വർഗീസ് എന്നിവരുടെ മകളാണ് ജിതിയ .ഐപിസി ഫിലാഡൽഫിയ പെരുമ്പെട്ടി, സഭാംഗമാണ് . 134 Share