Ultimate magazine theme for WordPress.

CRYM KERALA സ്റ്റേറ്റ് കമ്മിറ്റിയും മെംബെർഷിപ്‌ ക്യാമ്പയിൻ ഉദ്ഘടനവും നാളെ വാളകത്ത്

ആയുർ : ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ യുവജനവിഭാഗമായ CRYM ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗവും മെമ്പർ ഷിപ് ക്യാമ്പയിൻ ഉദ്ഘടനവും നാളെ വാളകം മേഴ്‌സി

ഹോസ്പിറ്റൽ ചാപ്പലിൽ വെച്ചു രാവിലെ 10 മുതൽ 1 വരെ നടക്കുന്നു, CRYM പുതിയ കമ്മിറ്റിയുടെ പ്രവർത്തനഉദ്ഘാടനം ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡന്റ്‌ ഡോ റോയ് അലക്സാണ്ടർ നിർവഹിക്കുന്നു, CRYM മെംബെർഷിപ്‌ ക്യാമ്പയിൻ ഉദ്ഘാടനം സഭയുടെ ജനറൽ സെക്രട്ടറി ഡോ ജോർജ് റ്റി കുര്യൻ നിരവഹിക്കുന്നു. CRYM ജനറൽ സെക്രട്ടറി ബ്രദർ ജോജോ റാന്നി സ്റ്റേറ്റ് കമ്മിറ്റിയുടെ പുതിയ പ്രൊജക്റ്റ്‌കൾ കമ്മിറ്റിയിൽ അവതരിപ്പിക്കും, തുടർന്ന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പത്തനാപുരം ഗാന്ധി ഭവൻ സന്ദർശിക്കുകയും ചെയ്യുന്നു..

Sharjah city AG
Leave A Reply

Your email address will not be published.