Ultimate magazine theme for WordPress.

NICOG സണ്ടേസ്ക്കൂൾ തലന്ത് പരിശോധന ഒക്ടോബർ 2

ചിങ്ങവനം: ദൈവഹിതമായൽ ന്യൂ ഇന്ത്യ ദൈവസഭ സണ്ടേസ്ക്കൂൾ ബോർഡിന്റെ നേത്യത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി രാവിലെ 8 മണിക്ക് ചിങ്ങവനത്ത് വച്ച് സണ്ടേസ്ക്കൂൾ സംസ്ഥാന താലന്ത് പരിശോധന നടക്കുകയാണ് ,അതിന്റെ , സെപ്റ്റംബർ *15 തീയതിക്ക് മുമ്പായി സെന്റെറുകളിൽ ഉത്തരവാദിത്വപ്പെട്ടവർ സെന്റെറിന്റെ നേത്യത്വത്തിൽ സെന്റെർ തലത്തിൽ താലന്തു പരിശോധന നടത്തും ഒന്നും രണ്ടും സ്ഥാനവും* കരസ്ഥമാക്കുന്നവരെ സംസ്ഥാനതലത്തിൽ നടക്കുന്ന താലന്തു പരിശോധനയിൽ പങ്കെടുപ്പിച്ച് വിജയികളെ പ്രഖ്യാപിക്കും
ലിസ്റ്റ് അയ്ക്കുന്ന അവസാന തീയതി  സെപ്റ്റംബർ 15

Leave A Reply

Your email address will not be published.