Ultimate magazine theme for WordPress.

നിത്യതയിൽ

ചിക്കാഗോ: കോട്ടയം താനവേലിൽ ടി.കെ. മാണി (86) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ: മറിയാമ്മ മാണി കുമ്പനാട് മുളംകുഴിയിൽ കുടുംബാംഗം ആണ്.
മക്കൾ: ഫിന്നി മാണി, ബിജി ഉമ്മൻ, ഈപ്പൻ ടി. മാണി, സാം ടി.മാണി, മേഴ്സി. മരുമക്കൾ : മേഴ്സി മാണി, ജയിംസ് ഉമ്മൻ, മിനി മാണി, വിനി മാണി, സജി ജോൺ.

Leave A Reply

Your email address will not be published.