Ultimate magazine theme for WordPress.

മരിച്ചനിലയിൽ കണ്ടത്തി

പോത്താനിക്കാട് :പോത്താനിക്കാട് മറ്റത്തിൽ ആൽബിൻ സ്കറിയയെ (38) യുഎഇ ഉമ്മുൽഖുവൈനിലെ താമസസ്ഥലത്തു മരിച്ചനിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി. മൃതദേഹം ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
പരേതനായ ചാക്കോ സ്കറിയയുടെയും ലിസിയുടെയും മകനാണ്. ഭാര്യ: ജീന തമ്പി (നഴ്സ്, ഉമ്മുൽഖുവൈൻ ആശുപത്രി). രണ്ടു മക്കളുണ്ട്.

Leave A Reply

Your email address will not be published.