Ultimate magazine theme for WordPress.

ലഹരി വിമുക്ത സന്ദേശ യാത്ര

കൊല്ലം : സിറ്റി റിവൈവൽ അപ്പൊസ്തോലിക് ജനറേഷൻ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത സന്ദേശ യാത്ര ജൂലൈ 9 ഞായറഴ്ച് വൈകുന്നേരം 5 മണി മുതൽ 8 മണി വരെ കൊല്ലം ബീച്ചിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 9447866080, 9895805680

Sharjah city AG
Leave A Reply

Your email address will not be published.