Ultimate magazine theme for WordPress.

ഐപിസി നോർത്തേൺ റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് ബൈബിൾ ക്വിസ്

ന്യൂ ഡൽഹി : ഐപിസി നോർത്തേൺ റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് ബൈബിൾ ക്വിസ് നടക്കും. ജൂനിയേർസ് (13-19 വയസ്സ്) പുറപ്പാട്, യോഹന്നാൻ, ഫിലിപ്പിയർ എന്നീ പാഠഭാഗങ്ങളിൽ നിന്നും സീനിയേഴ്സ് (20-34) ദാനിയേൽ, ലൂക്കോസ്, അപ്പോസ്തോല പ്രവർത്തികളിൽ നിന്നും സൂപ്പർ സീനിയേഴ്സ് (35 വയസ്സിന് മുകളിൽ) ദാനിയേൽ, ലൂക്കോസ്, അപ്പോസ്തോല പ്രവർത്തികളിൽ നിന്നും മത്സരിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : പാ. ജോയൽ ജോൺ (+91 98974 97595), പാ. ജിജോ ജോർജ് (+91 90450 77278), റെജി വർഗീസ് (+91 81808 71579), സ്റ്റാൻലി എബ്രഹാം (+91 99908 08988)

Leave A Reply

Your email address will not be published.