തിരുവനന്തപുരം നോർത്ത് സെന്റർ ന് പുതിയ നേതൃത്വം
തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ ന് 2023-2024 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ: കെ സാമൂവേൽ (പ്രസിഡന്റ്), പാസ്റ്റർ: സ്റ്റാൻലി ജോസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ എൻ വി സകാരിയ (സെക്രട്ടറി),ബ്രദർ: തോമസ് വര്ഗീസ് (ജോയിന്റ് സെക്രട്ടറി), ബ്രദർ: പീറ്റർ മാത്യു (ട്രഷറർ), പാസ്റ്റർ വിഷ്ണു ഡാനിയേൽ (പബ്ലിസിറ്റി കൺവീനർ), പാസ്റ്റർ ബിജു ജോൺ( പ്രയർ ബോർഡ് കൺവീനർ) , പാസ്റ്റർ റോയ് ജോഷുവ( ഇവന്ജലിസം ഡയറക്ടർ ), പാസ്റ്റർ ബാബു ജോസഫ്എ( സൺഡേ സ്കൂൾ സൂപ്രണ്ടെണ്ട്), പാസ്റ്റർ എം സി ബാബു, പാസ്റ്റർ അശോകൻ കാസ്ട്രോ,പാസ്റ്റർ സജി വി ചെറിയാൻ, പാസ്റ്റർ കുഞ്ഞാപ്പി, ബ്രദർ ശ്യാം ജി എൽ, ബ്രദർ സജി ദാസ്, ബ്രിദർ ഷിജിൻ എഡ്വെർഡ്, ബ്രദർ സെൽവിൻ ജയകുമാർ, ബ്രദർ ബോവസ്, ബ്രദർ മാത്യു എബ്രഹാം, ബ്രദർ പി ജയൻ എന്നിവരെ ഉൾപ്പെടുത്തി കമ്മറ്റിയെ തിരഞ്ഞെടുത്തു.
