കൊടുമൺ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് ഒരുക്കുന്ന സംയുക്ത വിബിഎസ്
അടൂർ കൊടുമൺ: യുപിഫ് കൊടുമൺ നേതൃത്വം നൽകുന്ന ഏഴംകുളം മുതൽ ചന്ദനപ്പള്ളി വരെയുള്ള ഏകദേശം 25 പെന്തകോസ്ത് സഭകൾ ഉൾപ്പെടുന്ന സംയുക്ത വിബിഎസ് കൊടുമൺ ടൗൺ ഐപിസി ചർച്ചിൽ വച്ച് മെയ് 1 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 6 ശനിയാഴ്ച 1 മണി വരെ നടക്കും സമാപന ദിവസം റാലിയും പൊതുസമ്മേളനവും നടക്കും
ഗാനങ്ങൾ, കഥകൾ, കളറിംഗ്, ക്രാഫ്റ്റ് വർക്ക്,പപ്പറ്റ് ഷോ, മാജിക്ക് ഷോ, ഗേയ്മുകൾ അടുത്ത തലമുറയെ ആത്മീയ ധാർമീക ബോധമുള്ള ഉത്തമ പൗരന്മാരായി വാർത്തെടുക്കാൻ അവധിക്കാലം ആഘോഷമാക്കാൻ ഉള്ള വേദി തീമോഥി ഇൻസ്റ്റിറ്റ്യൂട്ട് വിബിഎസ് പ്രോഗ്രാം നയിക്കും വിബിഎസ് പ്രോഗ്രാം കോർഡിനേറ്റർ പാസ്റ്റർ തോമസ് ശാമൂവേൽ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് സുവിശേഷകൻ വിൽസൺ വാഴമുട്ടം പ്രവർത്തിക്കുന്നു കൊടുമൺ യുപിഫ് ഭാരവാഹികൾ വിബിഎസിന് നേതൃത്വം നൽകും കൂടുതൽ വിവരങ്ങൾക്ക്
9074592884,8848742095, 9947984840
