ചർച്ച് ഓഫ് ഗോഡ് യു.എ.ഇ വൈ.പി.ഇ : എംപവറിങ് ദി യൂത്ത് ഡിസംബർ 9- ന്
ദുബായ് : ചർച്ച് ഓഫ് ഗോഡ് യു . എ . ഇ . യുടെ പുത്രികാ സംഘടനയായ വൈ . പി . ഇ . സംഘടിപ്പിക്കുന്ന എംപവറിങ് ദി യൂത്ത് എന്ന ഓൺലൈൻ മീറ്റിംഗ് ഡിസംബർ 9 ബുധനാഴ്ച വൈകുന്നേരം 8 മുതൽ സൂമിൽ നടക്കും . പ്രസ്തുത സമ്മേളനം ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. നാഷണൽ ഓവർസീർ റവ . ഡോ . കെ . ഒ . മാത്യു ഉദ്ഘാടനം ചെയ്യും . ഡോ . ജെസ്സൻ മേമന മുഖ്യ അതിഥി ആയിരിക്കും . വൈ.പി.ഇ. ഡയറക്ടർ പാസ്റ്റർ ഫെബിൻ മാത്യു , സെക്രട്ടറി ഡെൻസൺ ജോസഫ് നെടിയവിള , വൈ.പി.ഇ. ബോർഡ് മെംബേർസ് തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും
സൂം ഐ ഡി : 87681763596
പാസ്സ് വേർഡ് : ype2020
