Ultimate magazine theme for WordPress.

ബെഥേൽ പെന്തക്കോസ്റ്റൽ ചർച്ച് ബഹറിൻ വാർഷിക കൺവൻഷൻ

മനാമ : ബെഥേൽ പെന്തക്കോസ്റ്റൽ ചർച്ച് ( BPC ) ഒരുക്കുന്ന വാർഷിക കൺവൻഷൻ 2023 \” ഫെസ്റ്റിവൽ ഓഫ് ജോയ് \”ഏപ്രിൽ 17 ,18 , 19 തീയതികളിൽ വൈകിട്ട് 6 .30 മുതൽ ബിപിസി ചർച്ച് ഹാൾ സെഗയയിൽ വെച്ച് നടക്കും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ കെ ജെ തോമസ് കുമളി ദൈവവചനം സംസാരിക്കും. പാസ്റ്റർ പ്രയ്‌സ് തോമസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു. ബെഥേൽ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും.

Sharjah city AG
Leave A Reply

Your email address will not be published.